തഹസില്‍ദാര്‍ ചുമതലയില്‍നിന്നും ഒഴിവാക്കണം, മഞ്ജുഷ

Advertisement

പത്തനംതിട്ട. മാറ്റം വേണമെന്ന് മഞ്ജുഷ, കോന്നി തഹസിൽദാരുടെ ചുമതലയിൽ നിന്നും ഒഴിവാക്കണമെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ. കൂടിയ ഉത്തരവാദിത്തങ്ങൾ വഹിക്കാനുള്ള മാനസികാവസ്ഥയിൽ അല്ല. സീനിയര്‍ സൂപ്രണ്ട് ആയി കലക്ടറേറ്റിലേക്ക് മാറ്റം നൽകണമെന്ന് റവന്യൂ വകുപ്പിനോട് ആവശ്യപെട്ടു. അടുത്തമാസം ജോലിയിൽ പ്രവേശിക്കും