ഇത് വില്ലന്‍,പ്രശാന്ത് ഐഎഎസിന് എതിരെ ജെ മേഴ്സിക്കുട്ടിയമ്മ

Advertisement

കൊല്ലം. പ്രശാന്ത് ഐഎഎസിന് എതിരെ മുൻ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. പ്രശാന്ത് വില്ലനാണെന്നും രാഷ്ട്രീയ ഗൂഢാലോചന നടത്തുന്ന കാര്യത്തിലും പ്രശാന്ത് വില്ലന്റെ റോളിൽ പ്രവർത്തിക്കുന്നതാണ് 2021 ഫെബ്രുവമാസം കണ്ടെന്നും മുന്‍ മന്ത്രി.
പ്രശാന്ത് ഐഎഎസ് രമേശ് ചെന്നിത്തലയുമായി നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയാണ് “ആഴക്കടൽ” വിൽപ്പന എന്ന ‘തിരക്കഥ’.

എല്ലാത്തിനും അന്ന് ചുക്കാൻ പിടിച്ചത് വഞ്ചനയുടെ പര്യായമായ ഐഎഎസ് ഉദ്യോഗസ്ഥൻ പ്രശാന്ത് ആണ്. രമേശ് ചെന്നിത്തലയ്ക്കും യുഡിഎഫിനും വേണ്ടി വിടുപണി ചെയ്ത പ്രശാന്ത് ഐഎഎസ് വീണ്ടും വില്ലൻ റോളിൽ എത്തിയെന്നും ജെ മേഴ്സിക്കുട്ടിയമ്മയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്