NewsBreaking NewsKerala അമ്പനാട് എസ്റ്റേറ്റിൽ കാട്ടാന ചരിഞ്ഞു November 11, 2024 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement കൊല്ലം. അമ്പനാട് എസ്റ്റേറ്റിൽ കാട്ടാന ചരിഞ്ഞു. 5 വയസ്സു തോന്നിക്കുന്ന പിടിയാനയാണ് ചരിഞ്ഞത്. മരണകാരണം വ്യക്തമല്ല. എസ്റ്റേറ്റിൽ ജോലിക്ക് പോയ തൊഴിലാളികളാണ് വിവരം വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചത്. സ്ഥലത്ത് വനപാലകർ എത്തി.