പീരുമേട്ടിൽ സ്കൂൾ വിദ്യാർഥികൾക്ക് നേരെ കാട്ടാന ആക്രമണം

Advertisement

ഇടുക്കി. പീരുമേട്ടിൽ സ്കൂൾ വിദ്യാർഥികൾക്ക് നേരെ പാഞ്ഞെടുത്ത് കാട്ടാന. ബസ് കാത്തുനിന്ന മരിയാഗിരി സ്കൂളിലെ വിദ്യാർഥികൾക്ക് നേരെയാണ് കാട്ടാന പാഞ്ഞെടുത്തത്. വിദ്യാർഥികൾ ഓടി മാറിയതിനാൽ വലിയ അപകടം ഒഴിവായി. നാട്ടുകാരും വൈദികരും ബഹളം വെച്ചതോടെ ആന സമീപത്തെ യൂക്കാലി തോട്ടത്തിലേക്ക് മാറി