പോത്തിനെയിടിച്ച് ബൈക്ക് യാത്രികർക്ക് ഗുരുതര പരിക്ക്,അപകടത്തില്‍ പോത്ത് ചത്തു

Advertisement

കൊച്ചി. പോത്തിനെയിടിച്ച് ബൈക്ക് യാത്രികർക്ക് ഗുരുതര പരിക്ക്. കളമശ്ശേരിയിൽ അലഞ്ഞു തിരിഞ്ഞെത്തിയ പോത്തിനെ ഇടിച്ച് ബൈക്ക് യാത്രികർക്ക് ഗുരുതര പരിക്ക്. കളമശ്ശേരി പുതിയ സീപോർട്ട് എയർപോർട്ട് റോഡിലാണ് സംഭവം. പരിക്കേറ്റ യുവാക്കളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോത്ത് ചത്തു

Representational image