നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ബൈക്കിലിടിച്ച് ഒരാൾ മരിച്ചു

Advertisement

കോട്ടയം. അപകടത്തിൽ ഒരാൾ മരിച്ചു. നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ബൈക്കിലിടിച്ച് ഒരാൾ മരിച്ചു. കൂവപ്പള്ളി സ്വദേശി ദേവസ്യ പോൾ ആണ് മരിച്ചത്. കൊല്ലം തേനി ദേശീയപാത 183ല്‍ ചിറ്റടിയ്ക്ക് സമീപം അട്ടിവളവിലാണ് അപകടം ഉണ്ടായത്.നിയന്ത്രണം നഷ്ടമായ പിക്ക് അപ്പ് വാൻ രണ്ട് ബൈക്കിലും ഒരു കാറിലും ഇടിച്ചു കയറി.

Advertisement