NewsBreaking NewsKerala സ്കൂൾ കെട്ടിടം തകർന്നു വീണു November 17, 2024 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement തിരുവനന്തപുരം.കാട്ടാക്കട പൂഴനാട് യുപി സ്കൂൾ കെട്ടിടം തകർന്നു വീണു.കെട്ടിടം കാലപ്പഴക്കം ചെന്ന് ജീർണാവസ്ഥയിൽ ആയിരുന്നു.സ്കൂൾ സമയമല്ലാത്തതിനാൽ വലിയ അപകടം ഒഴിവായി