കെ. സുരേന്ദ്രനും, എം.ടി രമേശിനും പാർട്ടി മാറാൻ ധൈര്യമുണ്ടോ, സന്ദീപ് വാര്യര്‍

Advertisement

പാലക്കാട്. കെ. സുരേന്ദ്രനും, എം.ടി രമേശിനും പാർട്ടി മാറാൻ ധൈര്യമുണ്ടോ? എന്ന് സന്ദീപ് വാര്യര്‍ ചോദിച്ചു. അതിന് സ്വന്തം കൈ പരിശുദ്ധമാണെന്ന ബോധ്യം വേണം. ഇല്ലെങ്കിൽ ഇഡി വരും ഞാൻ പറയുന്നത് രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയമാണ്.അനുഭവിക്കുന്ന സ്നേഹം വലുത്. ബി ജെ പി യിൽ നിന്ന് സി പി ഐ എമ്മിലേയ്ക്ക് പോകുന്നത് വിയ്യൂർ ജയിലിൽ നിന്ന് കണ്ണൂർ ജയിലിലേയ്ക്ക് മാറുന്നതുപോലെ.

മുഖ്യമന്ത്രിയ്ക്ക് മറുപടി. പഴയ കാര്യങ്ങൾ ഓർമ്മയുണ്ട്.പറഞ്ഞതിൽ മാറ്റാത്തത് സർക്കാരിൻ്റെ ജനദ്രോഹ നയങ്ങൾ തുറന്നുകാട്ടുമെന്ന തീരുമാനത്തിൽ മാത്രമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു