തദ്ദേശ വാർഡ് പുനർവിഭജനം,കരട് വിജ്ഞാപനമായി

Advertisement

തിരുവനന്തപുരം.തദ്ദേശ വാർഡ് പുനർവിഭജനം. കരട് വിജ്ഞാപനമായി. ആക്ഷേപങ്ങൾ ഡിസംബർ 3 വരെ സമർപ്പിക്കാം
മുൻസിപ്പാലിറ്റിയിൽ 128 വാർഡുകളും കോർപ്പറേഷനിൽ 7 വാർഡുകളും പുതുതായി വരും
ആകെ 1510 വാർഡുകൾ പുതുതായി കൊണ്ട് വരാനാണ് നീക്കം

Advertisement