പി പി ദിവ്യക്കെതിരെയും ഇ പി ജയരാജനെതിരെയും ഏരിയ സമ്മേളനത്തിൽ വിമർശനം

Advertisement

നെയ്യാറ്റിൻകര. ഏരിയ സമ്മേളനത്തിൽ വിമർശനം. പി.പി ദിവ്യക്കെതിരെയും ഇ.പി ജയരാജനെതിരെയും നെയ്യാറ്റിൻകര ഏരിയ സമ്മേളനത്തിൽ കടുത്ത വിമര്‍ശനം.സര്‍ക്കാരിന്‍റെ പ്രതിചായയെ ബാധിക്കുന്ന രീതിയിലാണ് പി.പി ദിവ്യ പ്രവര്‍ത്തിച്ചതെന്ന് കുറ്റപ്പെടുത്തൽ.ഇ.പി ജയരാജനുമായി ബന്ധപ്പെട്ടു പുറത്തു വരുന്ന വാർത്തകൾ പാർട്ടി അണികളുടെ ഊർജം കെടുത്തുന്നുവെന്നും അംഗങ്ങൾ.രണ്ടാം പിണറായി സര്‍ക്കാരിനെതിരെയും കടുത്ത വിമര്‍ശനമുയർന്നു.തെറ്റു തിരുത്തി നഷ്ടപ്പെട്ട വിശ്വാസ്യത തിരിച്ചു പിടിക്കണമെന്നും അംഗങ്ങൾ