NewsBreaking NewsKerala ശബരിമലയില്‍ ഏഴ് പോലീസുകാർക്ക് എലിയുടെ കടിയേറ്റു November 19, 2024 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement ശബരിമല. ഏഴ് പോലീസുകാർക്ക് എലിയുടെ കടിയേറ്റു.ശനിയാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം.സന്നിധാനം പോലീസ് ബാരക്കിൽ ഉറക്കത്തിനിടെയാണ് കടിയേറ്റത്.ഡ്യൂട്ടിക്ക് ശേഷം ബാരക്കിലെത്തി വിശ്രമിക്കുകയായിരുന്നു.ഇവർ സന്നിധാനം ഗവൺമെൻറ് ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി