സർവ്വകലാശാല ഫീസ് വർദ്ധന,ഇടപെടാൻ സർക്കാർ

Advertisement

തിരുവനന്തപുരം ‘. സർവ്വകലാശാലകളിലെ നാലുവർഷ ബിരുദ കോഴ്സുകളുടെ ഫീസ് വർദ്ധന

വൈസ് ചാൻസിലർമാരുടെ യോഗം വിളിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി

യോഗം നാളെ ഓൺലൈനിൽ

ഫീസ് വർദ്ധനവിൽ ഏകീകരണം വരുത്താൻ യോഗത്തിൽ മന്ത്രി ആവശ്യപ്പെടും.

ഫീസ് വർദ്ധനയുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാൻ ആകുക സർവകലാശാല സിൻഡിക്കേറ്റുകൾക്ക്

Advertisement