ന്യൂസ് അറ്റ് നെറ്റ്    BREAKING NEWS       തപാൽ വോട്ടുകളിൽചേലക്കരയിൽ എൽ ഡി എഫും പാലക്കാട്ക്കാട്ട് ബി ജെ പിയും വയനാട്ടിൽ യു ഡി എഫും മുന്നിൽ

Advertisement

2024 നവംബർ 23 ശനി 8.15 am

👉ചേലക്കരയിൽ തപാൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ ഇടത് മുന്നണിയിലെ യു ആർ പ്രദീപ് മുന്നിൽ

👉തപാൽ വോട്ടുകൾ എണ്ണുമ്പോൾ പാലക്കാട് ബി ജെ പി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ ലീഡ് ചെയ്യുന്നു.

👉 തപാൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ വയനാട് ലോക് സഭ മണ്ഡലത്തിൽ പ്രീയങ്കാ ഗാന്ധി മുന്നിലാണ്

👉പാലക്കാട് 957 പോസ്റ്റൽ വോട്ടുകൾ ആണുള്ളത്.

Advertisement