മക്കളെ പീഡിപ്പിച്ച കേസിൽ അച്ഛൻ അറസ്റ്റിൽ

Advertisement

ഇടുക്കി. ബൈസൺവാലി സ്വദേശിയെയാണ് രാജാക്കാട് പോലിസ് അറസ്റ്റ് ചെയ്‌തത്.പെൺകുട്ടികൾ മൂന്നുപേരും ചൈൽഡ് ലൈനു നൽകിയ പരാതിയെ തുടർന്നാണ് പീഡന വിവരം പുറംലോകം അറിയുന്നത്.വർഷങ്ങളായി പെൺകുട്ടികളെ പീഡിപ്പിച്ചിരുന്നതായി പരാതി. മാനസിക വൈകല്യം ഉള്ളയാളാണ് ഇയാളുടെ ഭാര്യ.ഇവർ മരുന്ന് കഴിച്ചു മയങ്ങി കിടക്കുമ്പോഴാണ് പീഡിപ്പിച്ചിരുന്നത്

Advertisement