പാലക്കാടും വയനാടും യു ഡി എഫ്ചേലക്കരയിൽ എൽ ഡി എഫ്

Advertisement

തിരുവനന്തപുരം: പാലക്കാട് മണ്ഡലത്തില്‍ ഏഴ് റൗണ്ട് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യു ഡി എഫ് സ്ഥാനാർത്ഥി
1444 വോട്ടുകൾക്ക് മുന്നിലാണ്. വയനാട് ലോക്‌സഭ മണ്ഡലത്തില്‍ വോട്ടെണ്ണലിന്റെ തുടക്കം മുതലേ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്കാ ഗാന്ധി മുന്നേറ്റം തുടരുകയാണ്. പ്രിയങ്ക ഗാന്ധി 210353 വോട്ടുകൾക്ക് മുന്നിലാണ്.
ചേലക്കര അസംബ്ലി മണ്ഡലത്തില്‍ വോട്ടെണ്ണലിന്റെ തുടക്കം മുതലേ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപ് 9072 വോട്ടുകൾക്ക് ലീഡ് ചെയ്യുകയാണ്. .

Advertisement