ശബരിമല സന്നിധാനത്ത് കാട്ടുപന്നി ആക്രമണം

Advertisement

ശബരിമല. സന്നിധാനത്ത് കാട്ടുപന്നി ആക്രമണം.അരവണ കൗണ്ടര്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ജീവനക്കാരനെ കുത്തി പരിക്കേല്‍പ്പിച്ചു.തിരുവനന്തപുരം പനവൂര്‍ സ്വദേശി ജയചന്ദ്രന്‍ (54) ആണ് പരിക്കേറ്റത്.പരിക്കേറ്റയാളെ ചികിത്സ നല്‍കി നാട്ടിലേക്ക് കൊണ്ടുപോയി

Advertisement