ഇനി കോൺഗ്രസിന് മിഷൻ തദ്ദേശം

Advertisement


തിരുവനന്തപുരം .തദ്ദേശ തെരഞ്ഞെടുപ്പിന് അതിവേഗം ഒരുങ്ങാൻ കോൺഗ്രസ്.തുടക്കം നിയമ പോരാട്ടത്തിലൂടെ
വാർഡ് വിഭജനത്തിൽ നിയമനടപടികൾ ആരംഭിക്കും

വാർഡ് വിഭജനം അശാസ്ത്രീയമാണെന്ന് പരാതി നൽകും
പഞ്ചായത്തിൻ്റെ ചുമതല ഉൾപ്പടെ പ്രധാനപ്പെട്ട നേതാക്കൾക്ക്*
വാർഡ് കമ്മിറ്റികൾ വേഗത്തിൽ പൂർത്തിയാക്കാൻ നിർദ്ദേശം
വോട്ടർ പട്ടിക പരിശോധനയും പേര് ചേർക്കലും ആരംഭിക്കാനും കെ.പി.സി.സി നിർദ്ദേശം

വൈകാതെ കെ.പി.സി.സി നിർവാഹ സമിതി യോഗവും ചേരും

Advertisement