തിരുമുറ്റത്ത് ഫോട്ടോ എടുക്കുന്നത് തെറ്റ് ആണെന്ന് തന്ത്രി

Advertisement

ശബരിമല. തിരുമുറ്റത്ത് ഫോട്ടോ എടുക്കുന്നത് തെറ്റ് ആണെന്ന് തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞു. പലതവണ ഇക്കാര്യം അറിയിച്ചതാണ്.പലരും ഫോട്ടോ എടുക്കുന്നു എന്നത് സത്യമാണ്.ആര് ഫോട്ടോകൾ എടുത്താലും തെറ്റാണ്.ഇത് ഒഴിവാക്കേണ്ടതാണ്.ഹൈക്കോടതി ഇടപെടലിനെ സ്വാഗതം ചെയ്യുന്നു. ശരിയായ കാര്യമാണ് കോടതി പറഞ്ഞത്. ബോർഡിനെ ഇക്കാര്യം അറിയിച്ചെന്നും തന്ത്രി മാധ്യമങ്ങഴളോട് പറഞ്ഞു.

Advertisement