ഇടപ്പള്ളി കുന്നുംപുറത്ത് കാറിന് മുകളിലേക്ക് കണ്ടൈനർ മറിഞ്ഞു

Advertisement

ഇടപ്പള്ളി. കുന്നുംപുറത്ത് കാറിന് മുകളിലേക്ക് കണ്ടൈനർ മറിഞ്ഞു. ഡിവൈഡറിൽ തട്ടിയാണ് കണ്ടെയ്നർ മറിഞ്ഞത്. കാറിനുള്ളിൽ ഡ്രൈവർ ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു

Advertisement