300 പവനും, ഒരു കോടി രൂപയും കവർന്ന കേസ്,മോഷണത്തിനായി വീടിനകത്ത് കടന്നത് ഒരാള്‍

Advertisement

കണ്ണൂർ. വളപട്ടണത്തെ കവർച്ചയ്ക്ക് വീടിനെക്കുറിച്ച് അറിയുന്നയാളുടെ സഹായമെന്ന് നിഗമനം. മോഷണത്തിനായി വീടിനകത്ത് കടന്നത് ഒരാൾ. സഹായം ലഭിച്ചെന്ന് ഉറപ്പിച്ച് പോലീസ്. കള്ളൻ 2 തവണ വ്യാപാരി അഷ്‌റഫിന്റെ വീട്ടിലെത്തി. രണ്ടാമതെത്തിയത് മോഷണം നടത്തിയതിന് പിറ്റേന്ന്. വ്യാപാരിയുടെയും കുടുംബത്തിന്റെയും യാത്രാവിവരങ്ങൾ മോഷ്ടാക്കൾക്ക് ലഭിച്ചുവെന്ന് നിഗമനം. ആസൂത്രിത കവർച്ചയെന്ന് പോലീസ്

Advertisement