പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം,അടുപ്പമുണ്ടായിരുന്ന സഹപാഠിയെപ്പറ്റി അന്വേഷണം

Advertisement

പത്തനംതിട്ട. പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം,അടുപ്പമുണ്ടായിരുന്ന സഹപാഠിയെപ്പറ്റി അന്വേഷണം. മരിച്ച 17കാരി ഗർഭിണിയായിരുന്നു എന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് ഇത്. സഹപാഠിയുടെ രക്തമടക്കം സാമ്പിളുകൾ പരിശോധിക്കും. ഗർഭസ്ഥ ശിശുവിന്റെ DNA . മ്പിളുകൾ ശേഖരിച്ചു. കുട്ടിയുടെ പിതൃത്വം തെളിയുന്ന പക്ഷം അറസ്റ്റ്. ഇന്നലെ പോക്‌സോ കേസ് എടുത്തിരുന്നു

ചികിത്സയിലിരിക്കെ 17കാരി മരിച്ചത് തിങ്കളാഴ്ച പുലർച്ചെയാണ്. പോസ്റ്റ്മോർട്ടത്തിലാണ് പെൺകുട്ടി അഞ്ച് മാസം ഗർഭിണിയായിരുന്നുവെന്ന് കണ്ടെത്തിയത്. സഹപാഠിയുമായി പെൺകുട്ടി പ്രണയത്തിൽ ആയിരുന്നു എന്ന് സൂചന

Advertisement