നവീൻ ബാബുവിൻറെ മരണം; കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി, സിബിഐയോടും നിലപാട് തേടി

Advertisement

കൊച്ചി: എഡിഎം നവീൻ ബാബുവിൻറെ മരണത്തിൽ കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥൻ സത്യവാങ്മൂലം നൽകണമെന്ന് കോടതി നിർദേശിച്ചു. ഹർജിയിൽ സർക്കാരിനോടും സിബിഐയോടും ഹൈക്കോടതി നിലപാട് തേടി. ഹർജിയിൽ വിശദ വാദം അടുത്ത മാസം ഒമ്പതിന് കേൾക്കും.

Advertisement