പതിനാലു വയസുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛന് 141 വർഷം കഠിനതടവ്

Advertisement

മഞ്ചേരി . പതിനാലു വയസുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛന് 141 വർഷം കഠിനതടവ്.തമിഴ്നാട് സ്വദേശിയെയാണ് കോടതി ശിക്ഷിച്ചത്.7 ലക്ഷം രൂപ പിഴയും നൽകണം.മഞ്ചേരി പോക്സോ കോടതിയുടേതാണ് വിധി. 2017 മുതൽ 2021 വരെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.പന്ത്രണ്ടാം വയസ്സു മുതൽ ഇയാൾ കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നു..14 വയസുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛന് 141 വർഷം കഠിനതടവ്

തമിഴ്നാട് സ്വദേശിയെയാണ് കോടതി ശിക്ഷിച്ചത്. 7 ലക്ഷം രൂപ പിഴയും നൽകണം. മഞ്ചേരി പോക്സോ കോടതിയുടേതാണ് വിധി.2017 മുതൽ 2021 വരെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പന്ത്രണ്ടാം വയസ്സു മുതൽ ഇയാൾ കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നു.

Advertisement