സ്കൂൾ വിദ്യാർത്ഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം

Advertisement

എറണാകുളം. പാലാരിവട്ടത്ത് സ്കൂൾ വിദ്യാർത്ഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. കോയമ്പത്തൂർ സ്വദേശികളായ വിദ്യാർത്ഥികളുടെ ബസ്സാണ് മറിഞ്ഞത്. നാലു വിദ്യാർത്ഥികൾക്കും ബസ് ഡ്രൈവർക്കും പരിക്ക്. പുലർച്ചെ മൂന്നുമണിയോടെ നിയന്ത്രണം വിട്ട് ബസ് മറിയുകയായിരുന്നു

Advertisement