അതിർത്തി തർക്കത്തിനിടെ മർദ്ദനമേറ്റ വയോധികന്‍ മരണമടഞ്ഞു

Advertisement

ആലുവ. അതിർത്തി തർക്കത്തിനിടെ മർദ്ദനമേറ്റ വയോധികന്‍ മരണമടഞ്ഞു.
കടുങ്ങല്ലൂർ കയൻ്റിക്കര തോപ്പിൽ വീട്ടിൽ അലിക്കുഞ്ഞ്( 68) ആണ് മരിച്ചത്.
അയൽവാസിയായ തച്ചവള്ളത്ത് അബ്ദുൾ കരീം എന്നയാളാണ് ഇക്കഴിഞ്ഞ 19ന് മർദ്ദിച്ചത്
പരിക്കേറ്റ അലിക്കുഞ്ഞ് കോട്ടയം മെഡിക്കൽകോളേജിൽ ചികിത്സയിൽ ആയിരുന്നു
അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന പ്രതി അബ്ദുൽ കരീമിനെതിരെ കൊലപാതകത്തിന് കേസെടുക്കും