സെക്രട്ടറിയേറ്റില്‍ ഇനി ഹാജർ ബുക്ക് ഇല്ല

Advertisement

തിരുവനന്തപുരം.സെക്രട്ടറിയേറ്റിൽ ഇനി ഹാജർ ബുക്ക് ഇല്ല. സ്പാർക്ക് ബയോമെട്രിക് പഞ്ചിങ് സംവിധാനം പൂർണമായും നടപ്പിലാക്കി. ഇനി മുതൽ ഹാജർ ബുക്കിൽ രേഖപ്പെടുത്തേണ്ടതില്ലെന്നു സർക്കാർ ഉത്തരവ്. സ്പാർക്ക് പഞ്ചിങ്ങിൽ നിന്നും ഒഴിവാക്കിയവർ മാത്രം ഹാജർ രേഖപ്പെടുത്തിയാൽ മതിയെന്നും ഉത്തരവിൽ നിർദ്ദേശം

Advertisement