ശബരിമലയിൽ തീർത്ഥാടകൻ കുഴഞ്ഞ് വീണു മരിച്ചു

Advertisement

ശബരിമല. ശബരിമലയിൽ തീർത്ഥാടകൻ കുഴഞ്ഞ് വീണു മരിച്ചു. മരിച്ചത് കർണാടക സ്വദേശി പുട്ടസ്വാമി ചരി (54). പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് മരണ കാരണം. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. ഇതോടെ ശബരിമലയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച ഭക്തരുടെ എണ്ണം എട്ടായി

Advertisement