കണ്ണൂർ .തെങ്ങ് വീണ് പത്ത് വയസ്സുകാരണ് ദാരുണാന്ത്യം. പഴയങ്ങാടി മുട്ടം കക്കാടപ്പുറത്തെ മൻസൂർ സമീറ ദമ്പതികളുടെ മകൻ നിസാലാണ് മരിച്ചത്.രാവിലെ പത്തിന് വീടിനടുത്ത് ജെ സി ബി ഉപയോഗിച്ച് തെങ്ങ് പിഴുത് മാറ്റുമ്പോൾ ദിശതെറ്റി വീണാണ് അപകടം നടന്നത്. തെങ്ങുമാറ്റുന്നത് കണ്ടുനില്‍ക്കുകയായിരുന്നു കുട്ടി. തെങ്ങ് ദിശതെറ്റി കുട്ടിയുടെ മേലേക്ക് വീഴുകയായിരുന്നു.
Home News Breaking News ജെ സി ബി ഉപയോഗിച്ച് തെങ്ങ് പിഴുത് മാറ്റുമ്പോൾ അപകടം,തെങ്ങ് വീണ് പത്ത് വയസ്സുകാരണ് ദാരുണാന്ത്യം