ആലപ്പുഴ.സിപിഎം അമ്പലപ്പുഴ ഏരിയ സമ്മേളനത്തിൽ തർക്കം. ഏരിയ സെക്രട്ടറിയായി സജി ചെറിയാൻ നിർദ്ദേശിച്ച പേര് വെട്ടി. രണ്ട് ഏരിയ സെന്റർ അംഗങ്ങൾ രാജി മുഴക്കിയതോടെയാണ് പേര് പിൻവലിച്ചത്. മൂന്നു മുതിർന്ന നേതാക്കളെ തള്ളി യുവ നേതാവ് ഏരിയ സെക്രട്ടറിയായി. അമ്പലപ്പുഴക്ക് പുറത്തു നിന്നുള്ള നേതാവിനെ ഏരിയ സെക്രട്ടറിയായി തിരഞ്ഞെടുത്തു. പുതിയ ഏരിയ സെക്രട്ടറി ആർ രാഹുൽ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗമാണ്
Home News Breaking News സിപിഎം അമ്പലപ്പുഴ ഏരിയ സമ്മേളനത്തിൽ തർക്കം,സജി ചെറിയാൻ നിർദ്ദേശിച്ച പേര് വെട്ടി