കായംകുളം.സിപിഎം നേതാവിന്റെ ബിജെപി പ്രവേശം, പത്തിയൂരിൽ കേക്ക് മുറിച്ച് ആഘോഷിച്ചു ഡിവൈഎഫ്ഐ നേതാക്കൾ.
പാർട്ടി വിട്ട നേതാവ് പര നാറിയെന്ന് ഡിവൈഎഫ്ഐ മേഖല സെക്രട്ടറി ശ്രീജിത്ത്. സിപിഎം മുൻ ഏരിയ കമ്മിറ്റിയംഗം ജില്ലാ പഞ്ചായത്ത് അംഗം കൂടിയായ ബിപിൻ സി ബാബുവാണ് പാര്‍ട്ടി വിട്ടു ബിജെപിയിൽ ചേർന്നത്