നാളെ പ്രാദേശിക അവധി

Advertisement

ഈ വർഷത്തെ ബീമാപള്ളി ഉറൂസ് ഉത്സവം നാളെ മുതൽ 13 വരെ നടക്കും. ഉറൂസ് ഉത്സവം പ്രമാണിച്ച് നാളെ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ പ്രാദേശിക അവധി ആയിരിക്കും. തിരുവനന്തപുരം നഗര പരിധിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി ബാധകമായിരിക്കും.

Advertisement

3 COMMENTS

  1. തിരുവനന്തപുരം വാർത്ത അറിഞ്ഞതിന് നന്ദി. ഈ നമ്പറിൽ കണ്ണൂർ വാർത്തകൾ കൂടുതൽ അയയ്ക്കാൻ സാധിക്കുമോ

Comments are closed.