മുങ്ങിക്കപ്പലുമായി മത്സ്യബന്ധന ബോട്ട് കൂട്ടിയിടിച്ച സംഭവം,നാവികസേന പൊലീസിൽ പരാതി നൽകി

Advertisement

കൊച്ചി. മുങ്ങിക്കപ്പലുമായി മത്സ്യബന്ധന ബോട്ട് കൂട്ടിയിടിച്ച സംഭവം.പൊലീസിൽ പരാതി നൽകി നാവികസേന.ബോട്ടാണ് അപകടം ഉണ്ടാക്കിയത്.ബോട്ട് കപ്പലിൽ വന്ന് ഇടിക്കുകയായിരുന്നു

വീഴ്ച സ്രാങ്കിൻ്റേത്; അപകടകരമായി ബോട്ട് ഓടിച്ചു.ബോട്ടിൽ ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം ഓഫ് ചെയ്തു വെച്ച നിലയിലായിരുന്നു.കുട്ടിയിടിയിൽ കപ്പലിൽ പത്തുകോടി രൂപയുടെ നാശനഷ്ടം ഉണ്ടായി.കാണാതായ രണ്ടു മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കിട്ടിയെന്നും നേവി.മുനമ്പത്ത് നിന്ന് പോയ മാർത്തോമ എന്ന ബോട്ടാണ് മുങ്ങിക്കപ്പലുമായി കൂട്ടിയിടിച്ചത് .

Advertisement