ശബരിമല,കാനനപാത നിയന്ത്രണം പിന്‍വലിച്ചു

Advertisement

ശബരിമല. തീർത്ഥാടനത്തിരക്ക് മാറ്റമില്ലാതെ തുടരുന്നു. 75000 ഭക്തജനങ്ങളാണ് ഇന്നലെ ദർശനം നടത്തിയത്. സ്പോട്ട് ബുക്കിംഗ് വഴിയെത്തുന്ന ഭക്തരുടെ എണ്ണത്തിലും വർദ്ധനയുണ്ട്. സന്നിധാനത്തെ മഴയ്ക്ക് പൂർണമായും ശമനം.ഭക്തർക്ക് പരമ്പരാഗത കാനനപാത വഴി കാൽനടയായി സഞ്ചരിക്കരുതെന്ന നിയന്ത്രണം പിൻവലിച്ചു . ഇന്ന് മുതൽ തീർത്ഥാടകർക്ക് ഇതുവഴി സന്നിധാനത്ത് എത്താൻ കഴിയും എന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.

Advertisement