ശാസ്താംകോട്ട: നവംബർ 28,29,30 തീയതികളിൽ മഹാരാഷ്ട്രയിലെ പൂനെയിൽ വച്ച് നടന്ന ഇരുപത്തി ഏഴാമത് OMAA നാഷണൽ കരാത്തെ ചാമ്പ്യൻഷിപ്പിൽ കുമിത്തെ വിഭാഗത്തിൽ ജി.ഗോപകുമാർ ഗോൾഡ് മെഡൽ കരസ്ഥമാക്കി. കൊല്ലം റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് ചെക്കിങ് സ്‌ക്വാഡിൽ ട്രാവലിംഗ് ടിക്കറ്റ് ഇൻസ്പെക്ടറായിV(TTI) ജോലി ചെയ്യുന്നു..
ഭാര്യ : അനു എം.എസ്.( ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, പതാരം )
മക്കൾ : ഇഷാനി, ഇഷാൻ.
ശാസ്താംകോട്ട മൈനാഗപ്പള്ളി സ്വദേശിയാണ്.