കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം

Advertisement

കായംകുളം. കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. കായംകുളം കെപി റോഡിൽ മൂന്നാം കുറ്റി ജംഗ്ഷൻ ലാണ് അപകടം.സ്വകാര്യ ബസ് കെഎസ്ആർടിസി ബസ്സിന് പിന്നിലിടിക്കുകയായിരുന്നു.യാത്രക്കാർക്ക് നിസാര പരിക്കുകൾ.പരിക്കേറ്റവരെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Advertisement