ആലപ്പുഴ. കളര്‍കോട് അപകടത്തിനിടയാക്കിയ കാർ ഉടമ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റിനു മുൻപിൽ ഹാജരായി. നോട്ടീസ് നൽകിയാണ് ഇയാളെ RTO വിളിച്ചു വരുത്തിയത്. ഇയാൾ വാഹനം വിൽക്കുകയും വാടകയ്ക്കും നൽകുകയും ചെയ്യുന്ന ആളാണെന്ന് പൊലീസ് റിപ്പോർട്ട്. ഷാമിൽ ഖാന്റെ മൊഴി രേഖപ്പെടുത്തി കോടതിയിൽ റിപ്പോർട്ട് നൽകും