ആലുവ. പീഡനത്തിനിരയായി മരിച്ച കുട്ടിയുടെ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചു.ഇന്നലെ വൈകിട്ടാണ് മട്ടു മലിലെ വീട്ടിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചത്.ഒരു മാസത്തിലധികമായി പണിയില്ലാത്തതിനാലാണ് വൈദ്യുതി ബില്ല് അടയ്ക്കാതിരുന്നത് കുട്ടിയുടെ അച്ഛൻ. ആലുവ എംഎൽഎയും എംപിയും ചേർന്നെടുത്ത് നൽകിയ വാടകവീട്ടിലെ കണക്ഷനാണ് വിച്ഛേദിച്ചത്