എംഡിഎംഎ പിടി കൂടി,കൊല്ലം സ്വദേശി അടക്കം പിടിയില്‍

Advertisement

തിരുവനന്തപുരം. മലയിൻകീഴ് വാടകവീട്ടിൽ സൂക്ഷിച്ച എംഡിഎംഎ പിടികൂടി. ഭാര്യയും ഭർത്താവും അടക്കം നാല് പേർ പിടിയിൽ. 27 ഗ്രാം എംഡിഎംഎ യാണ് പിടികൂടിയത്.

കിളികൊല്ലൂർ സ്വദേശി നസീം,ഇലിപ്പോട് സ്വദേശിനി ഹസ്ന ഷെറിൻ എന്നിവർ ഉൾപ്പെടെ നാലു പേരാണ് അറസ്റ്റിലായത്