ശബരിമല തീർഥാടകർ കുഴഞ്ഞുവീണ് മരിച്ചു,ഇത് 14-ാമത്തെ ആള്‍

Advertisement

ശബരിമല. തീർഥാടകർ കുഴഞ്ഞുവീണ് മരിച്ചു. ശബരിമല ദർശനത്തിനെത്തിയ രണ്ട് തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു.

തെലങ്കാന മഹബൂബാദ് സ്വദേശി കാദല്ല വീരണ്ണ(50), ആന്ധ്രപ്രദേശ് വിജയവാഡ സ്വദേശി മല്ലേശ്വര റാവു (64) എന്നിവരാണ് മരിച്ചത്. കാദല്ല വീരണ്ണ ചന്ദ്രാനന്ദൻ റോഡിൽ പാറമട ഭാഗത്ത് വച്ചാണ് കുഴഞ്ഞുവീണത്. മല്ലേശ്വര റാവു അപ്പാച്ചിമേട്ടിൽ വച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഇതോടെ തീർത്ഥാടനത്തിന് എത്തി കുഴഞ്ഞുവീണ് മരിച്ചവരുടെ എണ്ണം 14 ആയി

Advertisement