വീടിന്റെ ടെറസിന് മുകളിൽ നിന്ന് വീണ് മധ്യവയസ്കന് ദാരുണാന്ത്യം

Advertisement

കോഴിക്കോട് . വീടിന്റെ ടെറസിന് മുകളിൽ നിന്ന് വീണ് മധ്യവയസ്കന് ദാരുണാന്ത്യം. താമരശ്ശേരിയിലാണ് അപകടം.വാട്ടർ ടാങ്ക് വൃത്തിയാക്കാൻ കയറിയ കണ്ണൻ കുന്നുമ്മൽ കെ പി വിദ്യാധരൻ ആണ് വീണു മരിച്ചത്.ഇന്നലെ രാത്രി 7.30നാണ് അപകടം

Advertisement