തിരുവനന്തപുരം.വൈദ്യുത ദീർഘകാല കരാർ സംബന്ധിച്ച് വൈദ്യുതി മന്ത്രിയെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് രമേശ് ചെന്നിത്തല. കരാർ റദ്ദാക്കിയതിന് പിന്നിലുള്ള അഴിമതിയെക്കുറിച്ച് പരസ്യ സംവാദത്തിന് തയ്യാറുണ്ടോ എന്ന് ചെന്നിത്തല. ഏറെ ദുരൂഹമായ വിഷയത്തിൽ ജുഡീഷണൽ അന്വേഷണത്തിനോ സിബിഐ അന്വേഷണത്തിനോ സർക്കാർ തയ്യാറുണ്ടോ എന്നും ചോദ്യം