ന്യൂസ് അറ്റ് നെറ്റ്    BAEAKING NEWS  പ്രതിശ്രുത വരൻ കസ്റ്റഡിയിൽ

Advertisement

2024 ഡിസംബർ09 തിങ്കൾ 1.30 PM

👉നെടുമങ്ങാട് ഇന്നലെ ഐറ്റി ഐ വിദ്യാർത്ഥിനി നമിത ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിശ്രുത വരൻ സന്ദീപിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

👉മുനമ്പം വിഷയത്തിൽ യുഡിഎഫിൽ അഭിപ്രായ ഭിന്നതയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

👉സി പി എം വിട്ട് ബി ജെ പിയിലെത്തിയ മധു പിരിച്ചെടുത്ത പാർട്ടി സമ്മേളന ഫണ്ട് നൽകിയില്ലെന്നാരോപിച്ച് ആറ്റിങ്ങൽ ഡിവൈഎസ്പിക്ക് പരാതി നൽകി.

👉സിറിയയുടെ ഐക്യവും പരമാധികാരവും സംരക്ഷിക്കപ്പെടണമെന്ന് ഇന്ത്യ

👉സഭായുടെ അസ്ഥിത്വം സംരക്ഷിക്കപ്പെടുമെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ വിശ്വസിക്കുന്നതായി പാത്രിയാർക്കിസ് ബാവ

👉ദേശീയ വനിതാ കമ്മീഷൻ മുൻ അധ്യക്ഷ രേഖാ ശർമ്മയെ ഹരിയാനയിൽ നിന്നുള്ള രാജ്യസഭാ സ്ഥാനാർത്ഥിയാക്കി ബി ജെ പി.

👉പട്ടാമ്പി കൊപ്പത്ത് കേരളോത്സവത്തിൻ്റെ ഫുട്ബാൾ മത്സരത്തിനിടെ സംഘർഷം.