കല്ലടിക്കോട്. മാപ്പിള സ്കൂൾ ജംഗ്ഷനിൽ കടകളിൽ വൻ തീ പിടുത്തം, ഫർണിചർ ഷോപ്പ് ഭൂരിഭാഗവും കത്തിനശിച്ചു തൊട്ടടുത്ത കടകളിലേക്കും തീ കത്തി കയറി, ഫയർ ഫോഴ്സും, ജനങ്ങളും ചേർന്ന് തീ അണക്കാൻ ശ്രമങ്ങൾ തുടങ്ങി, റിസ്റ്റി ഫർണിച്ചർ ഷോപ്പ് ആണ് കത്തിയത്,തൊട്ട് പാർക്ക് ചെയ്ത ബൈക്കുകൾക്ക് തീ പിടിച്ചു, ആളുകൾ രക്ഷപെട്ടു.
കോങ്ങാട് നിന്നുള്ള 2യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ അണയ്ക്കുന്നത്