ദിലീപിൻ്റെയും സംഘത്തിൻ്റെയും വിഐപി ദർശനം, പോലീസ് കൈ കഴുകി

Advertisement

ശബരിമല.സന്നിധാനത്ത് നടൻ ദിലീപിൻ്റെയും സംഘത്തിൻ്റെയും വിഐപി ദർശനം, പോലീസ് ദിലീപിനും സംഘത്തിനും ഒരു സഹായവും ചെയ്തിട്ടില്ലെന്ന് റിപ്പോർട്ട്. ശബരിമല സ്പെഷ്യൽ പോലിസ് ഓഫീസർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. ദേവസ്വം ഗാർഡുകളാണ് ദിലീപിന് മുൻ നിരയിൽ അവസരമൊരുക്കിയത്. വിജിലൻസ് വിഭാഗം അന്വേഷണം നടത്തുന്നുണ്ട്. ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലന്നും പൊലിസ് റിപ്പോർട്ടിൽ