വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും നാളെ അവധി

Advertisement

തൃശൂർ: ​ഗുരുവായൂർ ഏകദാശിയോടനുബന്ധിച്ച് ചാവക്കാട് താലൂക്കിൽ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി. തൃശൂർ ജില്ലാ കലക്ടറാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചത്.
മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. കേന്ദ്ര, സംസ്ഥാന, അർധ സർക്കാർ സ്ഥാപനങ്ങളിലെ നിയമന പരീക്ഷകൾക്കും അവധി ബാധകമല്ല.

6 COMMENTS

  1. നാളെ എന്നുള്ളത് ആ ദിവസം അല്ലെങ്കിൽ തിയ്യതി എഴുതിയാൽ നന്നായിരുന്നു

  2. 10-12 ദിവസം അവധി,10-12 ദിവസം അവധി ? ഈദ് ദിവസം ഒരു ദിവസത്തെ അവധി മാത്രം . എന്നിട്ടും പറയുന്നു മുസ്ലിം സമുദായങ്ങൾക്ക് വാരിക്കോരി കൊടുക്കുന്നു എന്ന ആക്ഷേപം!!!

Comments are closed.