പാതയോരങ്ങളിലെ കൊടിമരങ്ങളും ഫ്ലക്സ് ബോർഡുകളും മാറ്റിയേ തീരൂ, അല്ലെങ്കില്‍ സെക്രട്ടറിമാര്‍ക്ക് പണി

Advertisement

തിരുവനന്തപുരം. പാതയോരങ്ങളിലെ അനധികൃത കൊടിമരങ്ങളും ഫ്ലക്സ് ബോർഡുകളും ബാനറുകൾ എന്നിവ ഒഴിവാക്കും, സർക്കുലർ പുറത്തിറക്കി സർക്കാർ. ഇതിനായി തദ്ദേശസ്ഥാപനങ്ങൾ പ്രാദേശിക കമ്മിറ്റികൾ രൂപീകരിക്കണം. ഇവയുടെ പ്രവർത്തനം വിലയിരുത്താൻ ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റികൾ. നടപടി സ്വീകരിക്കേണ്ടത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരുടെ വ്യക്തിപരമായ ഉത്തരവാദിത്വം. വീഴ്ച ഉണ്ടായാൽ നടപടി സെക്രട്ടറിമാർക്ക് എതിരെ. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പുതിയ സർക്കുലർ

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here