പാലക്കാട്.ഗജവീരന്‍ കല്ലേക്കുളങ്ങര രാജഗോപാലന് കണ്ണീരോടെ വിടനൽകി ആനപ്രേമികൾ,പാദരോഗം മൂർഛിച്ചതിനെതുടർന്ന് ഇന്നലെ വൈകീട്ടാണ് രാജഗോപാലൻ ചരിഞ്ഞത്,കല്ലേക്കുളങ്ങര ഏമോര്‍ ഭഗവതി ദേവസ്വത്തിന് കീഴിലുളള ആനയായിരുന്നു,കഴിഞ്ഞ ഒരാഴ്ചയോളമായി ചികിത്സയിലായിരുന്നു,9 മണിയോടെ സംസ്‌കാരച്ചടങ്ങിനായി ആനയെ വാളയാറിലേക്ക് കൊണ്ടുപോകും