സർക്കാർ ജീവനക്കാർ പ്രതിവർഷം സ്വത്ത് വിവരങ്ങള്‍ ഇനി ഇങ്ങനെ നല്‍കണം

Advertisement

തിരുവനന്തപുരം.സ്വത്ത് വിവരങ്ങളിൽ സർക്കാർ മാർഗ്ഗ നിർദ്ദേശം. സർക്കാർ ജീവനക്കാർ പ്രതിവർഷ സ്വത്ത് വിവര പട്ടിക സ്പാർക്ക് മുഖേന ഓൺലൈനായി സമർപ്പിക്കണം. മാർഗ്ഗനിർദേശം പുറത്തിറക്കി സർക്കാർ

എല്ലാവർഷവും ജനുവരി 15 ന് അകം വിവരങ്ങൾ നൽകാൻ നിർദേശം. വിവരങ്ങൾ സമർപ്പിക്കാത്ത ജീവനക്കാരെ സ്ഥാനക്കയറ്റം, സ്ഥലംമാറ്റം എന്നിവയ്ക്ക് പരിഗണിക്കില്ല. മാർഗ്ഗനിർദ്ദേശത്തിൽ നിന്നും പാർട്ട് ടൈം ജീവനക്കാരെ ഒഴിവാക്കി. ഉത്തരവ് ഇറക്കിയത് ഉദ്യോഗസ്ഥ ഭരണ പരിഷ്കാരവകുപ്പ്

Advertisement

1 COMMENT

Comments are closed.