2024 ഡിസംബർ 13 വെള്ളി 2.00 PM
ചെങ്ങന്നൂരിൽ ഭിന്നശേഷിക്കാരിയായ ആറാം ക്ലാസ് വിദ്യാർത്ഥിയെ ട്യൂഷൻ ടീച്ചർ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചു.
ഉത്തരമെഴുതിയില്ലന്ന കാരണത്താൽ 14 തവണ ടീച്ചറുടെ ചൂരൽപ്രയോഗത്തിന് ഇരയായ വിദ്യാർത്ഥിയുടെ പരാതിയെ തുടർന്ന് പോലീസ് കേസ്സെടുത്തു.
പ്രതിപക്ഷ ബഹളത്തെ തുടർന്ന് രാജ്യസഭ തിങ്കളാഴ്ച വരെ പിരിഞ്ഞു.
കോൺഗ്രസിൽ കൂടിയാലോചനകൾ വേണമെന്ന് രമേശ് ചെന്നിത്തല.പ്രവർത്തകർക്ക് വിഷമം ആകുമെന്നതിനാലാണ് കാര്യങ്ങൾ തുറന്ന് പറയാത്തത്.
വിദ്യാർത്ഥികളുടെ ഇടയിലേക്ക് കാർ പാഞ്ഞ് കയറി പൊന്നാനി എവി ഹൈയർ സെക്കൻഡറി സ്കൂളിലെ മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്
ലോക്സഭയിൽ പ്രീയ ങ്കഗാന്ധിയുടെ കന്നിപ്രസംഗം.ബി ജെ പി ഭരണഘടനയെ അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്നും വിമർശനം
ലോക ചെസ്സ് ചാമ്പ്യൻപട്ടം ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് ഇന്ത്യൻ താരം ഡി.
ഗുഹേഷിന് സമ്മാനിക്കും