മണ്ണാര്‍ക്കാട്ടെ ഞെട്ടല്‍ മാറുംമുമ്പ് മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥികളുടെ കൂട്ടത്തിലേക്ക് കാർ ഇടിച്ചു കയറി

Advertisement

മലപ്പുറം. മണ്ണാര്‍ക്കാട്ടെ ഞെട്ടല്‍ മാറുംമുമ്പ് മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥികളുടെ കൂട്ടത്തിലേക്ക് കാർ ഇടിച്ചു കയറി. പൊന്നാനി എവി ഹൈസ്കൂളിലെ 3 വിദ്യാർത്ഥികൾക്ക് പരുക്ക്. വിദ്യാർത്ഥികൾ പൊന്നാനി താലൂക്ക് ആശുപത്രിയിൽ. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് മടങ്ങുന്ന വിദ്യാ ർത്ഥികൾക്കിടയിലേക്കോണ് കാർ ഇടിച്ചു കയറിയത്